കെ.പി.എൽ: ബ്ലാസ്റ്റേഴ്സിനെ കോവളം വീഴ്ത്തി
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തി കോവളം ഫുട്ബാൾ ക്ലബ്. ആദ്യപകുതിയിൽ ഗോളുകളൊന്നും നേടാതെ പിരിഞ്ഞ ടീമുകൾ രണ്ടാം പകുതിയിലാണ് സ്കോർ ചെയ്തത്. …