‘ഞാൻ അത് പഠിപ്പിച്ചു കൊടുത്തതുകൊണ്ടാണ് മെസ്സിക്ക് ലോകകപ്പ് നേടാനായത്’; വെളിപ്പെടുത്തി നെയ്മർ
തങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ആത്മാർഥ സുഹൃത്തുക്കളാണ്. 2022 …