ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്താന്‍ എ.ഐ; സ്റ്റാർട്ടപ്പിൽ 33 ഹോള്‍ഡിങ്സിന്റെ നിക്ഷേപം
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ടെക് സ്റ്റാര്‍ട്ടപ്പ് എ.ഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്ബാള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന് …