Browsing: Madhyamam: Latest Malayalam news

ന്യൂഡൽഹി: ഐ ലീഗ് ചാമ്പ്യന്മാർ ആരെന്ന പ്രഖ്യാപനം നീളവെ സൂപ്പർ കപ്പ് ഫുട്ബാളിൽ നിന്ന് പിന്മാറി ചർച്ചിൽ ബ്രദേഴ്സ്. നിലവിൽ…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് കൈയെത്തും ദൂരത്ത്! ആൻഫീൽഡിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയതോടെയാണ്…

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011…

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ ബെം​ഗളൂരു എഫ്.സിയെ കീഴടക്കി കിരീടം സ്വന്തമാക്കി മോഹൻ ബ​ഗാൻ. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ…

മോ​ഹ​ൻ ബ​ഗാ​ൻ-​ബം​ഗ​ളൂ​രു ടീം പരിശീലകർ ഐ.എസ്.എൽ കപ്പിനരികെകൊ​ൽ​ക്ക​ത്ത: ക​രു​ത്തി​ലും ക​ളി​യി​ലും അ​തി​കാ​യ​രാ​യ ര​ണ്ട് വ​മ്പ​ൻ ടീ​മു​ക​ൾ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്…

കൊ​ൽ​ക്ക​ത്ത: നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ റി​യ​ൽ ക​ശ്മീ​രി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഒ​ന്നാ​മ​തെ​ത്തി​യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന്റെ കി​രീ​ട​സ്വ​പ്ന​വും ഐ.​എ​സ്.​എ​ൽ…

കൊൽക്കത്ത: ഇന്ത്യൻ വനിത ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തകർത്ത് ഈസ്റ്റ്…

ലണ്ടൻ: ഏറെയായി തുടരുന്ന കൂടുമാറ്റ ചർച്ചകൾ അവസാനിപ്പിച്ച് മുഹമ്മദ് സലാഹുമായി രണ്ടു വർഷത്തെ കരാർ പുതുക്കി ലിവർപൂൾ. യൂറോപ്യൻ ലീഗിലെയും…

വെ​ല്ലി​ങ്ട​ൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ന്ത് ത​ട്ടാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​നും. 26കാ​ര​നാ​യ സ​ർ​പ്രീ​ത് സി​ങ്ങാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി ബൂ​ട്ട്കെ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്.…

ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ചരിത്രത്തിൽ ആദ്യമായി ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ്…