ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ കോച്ചായി കാർലോസ് ക്വിറോസ് ചുമതലയേൽക്കുന്നുമസ്കത്ത്: ഒമാന്റെ ദേശീയ ഫുട്‌ബാൾ ടീമിനെ നയിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ കാർലോസ്…
Browsing: Madhyamam: Latest Malayalam news
ലണ്ടൻ: ഒന്നും കാണാതെ ലിവർപൂൾ പണമെറിയില്ലെന്നുറപ്പാണ്. കരിയർ കണക്കു പുസ്തകത്തേക്കാൾ, കളത്തിലെ സ്കില്ലും, ഭാവിയും നോക്കി പണമെറിഞ്ഞതൊന്നും സമീപകാലത്ത് പിഴച്ചിട്ടില്ല. ഉറുഗ്വായ് ഫോർവേഡ് ഡാർവിൻ നൂനസ് ഒഴികെ……
ഫ്ലോറിഡ: എം.എൽ.എസ് ഓൾ-സ്റ്റാർ ഗെയിമിൽ നിന്ന് അവസാന നിമിഷം പിന്മാറിയതിന് ഇന്റർമയാമി സൂപ്പർതാരം ലയണൽ മെസ്സിക്കും ജോർഡി ആൽബക്കുമെതിരെ നടപടിക്ക് സാധ്യത. ഒരു മത്സരത്തിൽ നിന്ന് വിലക്കുണ്ടാകുമെന്നാണ്…
ന്യൂയോർക്ക്: അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബാളിലേക്ക് തിരിച്ചുപോകുന്നു? ഡിസംബറിൽ മേജർ സോക്കർ ലീഗ് ക്ലബ് ഇന്‍റർ മയാമിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും. ഇതോടെ…
പുതിയ സീസണിൽ കിരീടം ലക്ഷ്യമിട്ട് ടീമിനെ പുതുക്കിപ്പണിയാനുള്ള ദൗത്യത്തിൽ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. ലോക ഫുട്ബാളിലെ മികച്ച താരങ്ങളെ ലക്ഷ്യമിട്ടാണ് അൽ നസ്ർ…
കോഴിക്കോട്: ഗോകുലം കേരള എഫ്.സിക്ക് വിലക്കേർപ്പെടുത്തി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ വിലക്ക്. വിവിധ കാരണങ്ങളാൽ ക്ലബ്ബിന് ഫുട്ബാൾ ഫെഡറേഷൻ ചുമത്തിയ പിഴ ഒടുക്കാത്തതുമൂലമാണ് അച്ചടക്ക സമിതിയുടെ നടപടി.…
ലണ്ടൻ: ലിവർപൂൾ പ്രതിരോധനിരയിലെ ഹീറോയായിരുന്ന ജോയി ജോൺസ് അന്തരിച്ചു. 70ാം വയസ്സായിരുന്നു. 1975-78 കാലഘട്ടത്തിലാണ് ജോൺസ് ലിവർപൂൾ ജഴ്സിയണിഞ്ഞത്. ടീമിനായി 72 മത്സരങ്ങൾ കളിച്ചു. രണ്ട് യൂറോപ്യൻ…
മഡ്രിഡ്: ബ്രസീൽ യുവതാരത്തിന് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ അന്ത്യശാസനം. ഈ സമ്മറിൽ തന്നെ പുതിയ ക്ലബ് കണ്ടെത്തിയില്ലെങ്കിൽ 23കാരനായ മധ്യനിരതാരം റെയ്നിയറുമായുള്ള കരാർ റദ്ദാക്കുമെന്നാണ് റയലിന്‍റെ…
ദുബൈ: കേരളത്തിൽ കളിക്കാനുള്ള മന്ത്രിതല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ഫുട്ബാൾ ലോകകപ്പിന് മുമ്പ് ടീം കേരളത്തിൽ എത്തുമെന്നാണ്…
ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്‍റെ മുൻ ഇതിഹാസ താരങ്ങളായ റോബി ഫൗളറും ഹാരി കെവെലും. മൊത്തം…