Browsing: Madhyamam: Latest Malayalam news

ബാഴ്‌സലോണ: സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഹാട്രിക്ക് ഗോളുകൾക്കും റയൽ മാഡ്രിഡിനെ രക്ഷിക്കാനായില്ല. സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിൽ മൂന്നിനെതിരെ…

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിക്ക് വമ്പൻ തോൽവി. മിനസോട്ട യൂനൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്…

ബാഴ്‌സലോണ: സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിന് റയൽ മഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങും. ലാ ലിഗയിലെ തീപാറും പോരാട്ടം ഇന്ത്യൻ…

ലണ്ടൻ: അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിലേക്ക് ഒന്നാമന്മാരായ ലിവർപൂളിനൊപ്പം ആരൊക്കെയെന്നുറപ്പിക്കാൻ പോരു കനത്ത പ്രിമിയർ ലീഗിൽ മിന്നും പോരാട്ടങ്ങൾ. തരംതാഴ്ത്തൽ…

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ. സെമി രണ്ടാംപാദത്തിൽ അത്ലറ്റിക് ബിൽബാവോയെ 4-1ന് തകർത്താണ് പ്രീമിയർ ലീഗിൽ മോശം…

ബ്വേ​ന​സ് ഐ​റി​സ് (അ​ർ​ജ​ന്റീ​ന): ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ ചി​കി​ത്സ​യു​ടെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി മു​ഴു​വ​ൻ റെ​യ്ഡ് ന​ട​ത്തി പൊ​ലീ​സ്.…

പാ​രി​സ്: സ്വ​ന്തം മ​ണ്ണി​ൽ കൈ​വി​ട്ട ജ​യം എ​തി​രാ​ളി​ക​ളു​ടെ ത​ട്ട​ക​ത്തി​ൽ വ​ൻ​മാ​ർ​ജി​നി​ൽ തി​രി​ച്ചു​പി​ടി​ച്ച് യൂ​റോ​പ്പി​ന്റെ ചാ​മ്പ്യ​ൻ ​പോ​രാ​ട്ട​ത്തി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​മെന്ന ഗ​ണ്ണേ​ഴ്സിന്റെ സ്വപ്നങ്ങളെ…

പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ (ഡോസ് സാന്‍റോസ്) പോർചുഗൽ അണ്ടർ 15 ടീമിൽ. ക്രൊയേഷ്യയിൽ…