Browsing: Madhyamam: Latest Malayalam news

മ​ല​പ്പു​റം: ല​യ​ണ​ൽ മെ​സ്സി​യെ കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ ക​ണ്ണും കാ​തും കൂ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഫു​ട്ബാ​ൾ ആ​സ്വാ​ദ​ക​ർ.…

കൊച്ചി: ലയണൽ മെസ്സിയേയും അർജന്‍റീന ടീമിനേയും നേരിൽ കാണാമെന്ന കേരളത്തിലെ ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന്…

ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനായി വീണ്ടും പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ ധനകാര്യ…

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്)…

ഫി​റോ​സ് ക​ള​ത്തി​ങ്ങ​ലും അ​ബ്ദു​സ​മ​ദുംമ​ഞ്ചേ​രി: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ (കെ.​പി.​എ​ൽ) കേ​ര​ള പൊ​ലീ​സി​നെ തോ​ൽ​പ്പി​ച്ച് മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ആ​ശാ​നെ വീ​ഴ്ത്തി…

മഡ്രിഡ്: ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഹാൻസി ഫ്ലിക്കും സംഘവും സ്പാനിഷ് ലീഗ്…

റോം: ഒരു മുൻനിര കിരീടത്തിനായി 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇറ്റാലിയൻ കപ്പിൽ ബൊളോണ ചാമ്പ്യന്മാർ. കലാശപ്പോരിൽ എ.സി മിലാനെ…

മഡ്രിഡ്: ജയമല്ലാത്ത എന്തും ബദ്ധവൈരികളായ ബാഴ്സയുടെ കിരീടധാരണം ഉറപ്പാക്കുമെന്നിരിക്കെ, 95ാം മിനിറ്റിൽ ഇളമുറക്കാരൻ ജേകബോ റാമൺ കുറിച്ച വിജയ ഗോളിൽ…

ലിസ്ബൺ: പ്രായം 40 തൊട്ടെങ്കിലും ലോക ഫുട്ബാളിൽ നക്ഷത്രത്തിളക്കം വിടാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാൽപന്തിലെ നേരവകാശിയായി മകൻ റൊണാൾഡോ ജൂനിയർ.…

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഗ്ലാ​മ​ർ ടീ​മാ​യ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യു​ടെ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഉ​വൈ​സ് ഇ​നി പ​ഞ്ചാ​ബ് എ​ഫ്.​സി​ക്കാ‍യി…