രഞ്ജിയിൽ കേരളത്തിന്റെ തേരോട്ടം പുസ്തകമാക്കി അമയ് ഖുറാസിയ
ഭോപാൽ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച ‘74 വർഷങ്ങൾക്കുശേഷം: രഞ്ജി ട്രോഫിയിൽ കേരള ക്രിക്കറ്റിന്റെ ഉയിർത്തെഴുന്നേൽപ്പ്’ പുസ്തകം മധ്യപ്രദേശ് …
