മധ്യപ്രദേശ് 192ന് പുറത്ത്; രണ്ടാം ഇന്നിങ്സിൽ കേരളം 226/3
ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ 89 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച രണ്ടാം ഇന്നിങ്സിൽ ശക്തമായ നിലയിൽ. മത്സരം ഒരു ദിവസം ബാക്കിയിരിക്കെ സന്ദർശകർ …

