യുവേഫ യൂറോപ്പ ലീഗിൽ നിന്ന് ക്രിസ്റ്റൽ പാലസ് പുറത്ത്; അപ്പീൽ നൽകി | Crystal Palace Ban
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ക്രിസ്റ്റൽ പാലസിന് യൂറോപ്യൻ വേദിയിൽ കനത്ത തിരിച്ചടി. അടുത്ത സീസണിലെ യുവേഫ യൂറോപ്പ ലീഗിൽ നിന്ന് ക്ലബ്ബിനെ അയോഗ്യരാക്കി. പകരം, മൂന്നാം …


