മോഡ്രിച്ച് ഇനി മിലാനൊപ്പം! റയൽ മാഡ്രിഡ് യുഗത്തിന് വിരാമം; ഇറ്റലിയിലേക്ക് പുതിയ ദൗത്യവുമായി ക്രൊയേഷ്യൻ ഇതിഹാസം
മിലാൻ: ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനുമായി കരാർ ഒപ്പിട്ടു. പതിമൂന്ന് വർഷം നീണ്ട ഐതിഹാസികമായ …

