ഈഡനിൽ മുകുൾ ചൗധരി കടം വീട്ടിയ രാവ്! മകനെ ക്രിക്കറ്ററാക്കാൻ ജയിലിൽ പോയ പിതാവ്, അവിശ്വസനീയം ഈ 21കാരന്‍റെ ജീവിതം…
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ തോൽവി ഉറപ്പിച്ച മത്സരമാണ് മുകുൾ ചൗധരിയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ലഖ്നോ സൂപ്പർ ജയന്‍റ്സ് തട്ടിപ്പറിച്ചെടുത്തത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത …
