ലങ്കക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം! വൈഭവ് സൂര്യവംശി 29 പന്തിൽ 94, ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോഡ്; ഇന്ത്യ എക്ക് വെടിക്കെട്ട് തുടക്കം
ധാംബുള്ള: വാക്കേറ്റ വിവാദത്തിൽ ശ്രീലങ്ക എക്ക് ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇതുപോലൊരു മറുപടി നൽകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല! ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിൽ ലങ്കക്കെതിരെ …
