‘ഒമർ… നിങ്ങളില്ലാതെ ഞങ്ങൾ ആരുമല്ല; ഒരിക്കലും മറക്കില്ല’; മെസ്സിക്ക് ദേശീയ ടീമിലേക്ക് വഴി തുറന്ന മാനേജർ ഓർമയായി; വിടവാങ്ങൽ സന്ദേശവുമായി ലിയോ
ബ്വേനസ് ഐയ്റിസ്: ആ വിളിയാണ് ലയണൽ മെസ്സിയെന്ന 16 കാരനെ അർജന്റീനയുടെ കുപ്പായത്തിലെത്തിച്ചത്. സഹസ്രാബ്ദത്തിലെ ആദ്യ വർഷം. ആരോഗ്യ പ്രശ്നങ്ങൾ കുഞ്ഞു പ്രതിഭയുടെ കളിയെയും ബാധിക്കുമോയെന്ന് സംശയിച്ചിരിക്കെ …









