Football മെസ്സിക്ക് ഇരട്ട ഗോൾ, ഇന്‍റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ; ഒർലാൻഡോ സിറ്റിയെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്By MadhyamamAugust 28, 20250 ലീഗ്സ് കപ്പ് ടൂർണമെന്‍റിൽ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഒർലാൻഡോ സിറ്റിയെ തകർത്ത് ഇന്‍റർ മയാമി ഫൈനലിൽ ബർത്ത് ഉറപ്പിച്ചു. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽനിന്ന…