ഫിഫ ബെസ്റ്റ്: ഡെംബലെ, യമാൽ നേർക്കുനേർ; ചുരുക്കപട്ടികയിൽ പി.എസ്.ജി, ബാഴ്സ ആധിപത്യം
സൂറിച്: ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ലോകഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിലും ലോകതാരങ്ങളുടെ പോരാട്ടം. ബാലൻഡി ഓറിന്റെ ആവർത്തനമായി യൂറോപ്പിലെ …








