വൈഭവിനെ പുറത്താക്കിയതിനു പിന്നാലെ ജാമിസന്‍റെ ‘കൈവിട്ട ആഘോഷം’! പണികൊടുത്ത് ബി.സി.സി.ഐ
ജയ്പൂർ: ഐ.പി.എല്‍ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി കാപിറ്റൽസ് പേസർ കൈൽ ജാമിസൺ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാൻ …
