ഫിഫ അറബ് കപ്പ്; കുവൈത്തിന് സമനിലത്തുടക്കം
കുവൈത്ത് സിറ്റി: ശക്തരായ ഈജിപ്തിനെ സമനിലയിൽ പിടിച്ചുകെട്ടി അറബ് കപ്പിൽ കുവൈത്തിന്റെ മികച്ച തുടക്കം. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മൽസരത്തിൽ കളിയിലുടനീളം ആധിപത്യം പുലർത്തിയ …
