Football കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്By MadhyamamOctober 3, 20250 ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. കോൾഡോയുമായി ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. 31കാരനായ…