Tagged Football Topic

#Khalid Jamil

Football

ഇന്ത്യൻ കുപ്പായമണിഞ്ഞ്, ഇന്ത്യൻ പാസ്​പോർട്ടിൽ ആദ്യ സീലും പതിച്ച് റ്യാൻ വില്ല്യംസ്; ദേശീയ ഫുട്ബാളിന് ചരിത്ര നിമിഷം

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് ചരിത്ര നിമിഷം. ഇന്ത്യൻ വംശജരായി പിറന്ന്, വിദേശ രാജ്യങ്ങൾക്കായി മികച്ച പ്രകടനം നടത്തി, ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയായി റ്യാൻ വില്ല്യംസ് എന്ന ആസ്ട്രേലിയക്കാരൻ. …

Read more

(Updated: ) 1 min read
Football

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത പോലുമില്ലാതെ തകർന്നടിഞ്ഞ ഇന്ത്യൻ ഫുട്ബാളിന് ഫിഫ റാങ്കിങ്ങിലും തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം നഷ്ടമായി 136ലേക്ക് പതിച്ച ഇന്ത്യ കഴിഞ്ഞ ഒമ്പതു …

Read more

(Updated: ) 1 min read
Football

ഇറാനെ പിടിച്ചുകെട്ടിയ ആദ്യ പകുതി, അവസാന 30 മിനിറ്റിൽ മൂന്ന് ഗോളുകൾ; ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫുട്ബാൾ ടൂ​ർ​ണ​മെ​ന്റി​ൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ ആദ്യപകുതി മാത്രം …

Read more

(Updated: ) 1 min read
Football

13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

ഹോസിർ (താജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ഉജ്വല ജയത്തോടെ തുടക്കം. സ്വന്തം നാട്ടിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പന്തു തട്ടിയ ആതിഥേയരായ തജികിസ്താനെ 2-1ന് തകർത്ത് ഇന്ത്യക്കും പുതിയ …

Read more

(Updated: ) 1 min read
Football

ജ​മീ​ലി​ന്റെ ഉ​ണ​ർ​ത്തു​പാ​ട്ട്; പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ നീ​ല​ക്ക​ടു​വ​ക​ൾ

ബം​ഗ​ളൂ​രു: ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ലു​ള്ള ടീ​മു​ക​ളെ എ​ങ്ങ​നെ വ​മ്പ​ൻ ടീ​മു​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റാ​മെ​ന്ന​താ​ണ് ഖാ​ലി​ദ് ജ​മീ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക. തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ൽ സ​മീ​പ​ന​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും …

Read more

(Updated: ) 1 min read
Indian Football

CAFA Nations Cup: ഖാലിദ് ജമീലിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഖാലിദ് ജമീൽ തന്റെ ആദ്യ ഔദ്യോഗിക ദൗത്യത്തിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 മുതൽ താജിക്കിസ്ഥാനിൽ നടക്കുന്ന കാഫ നേഷൻസ് …

Read more

(Updated: ) 1 min read
Indian Football

ഇന്ത്യൻ ഫുട്ബോൾ ടീം: ഛേത്രി പുറത്ത്, ഖാലിദ് ജമീലിന്റെ പുതിയ തുടക്കം | Indian Football Team

ഇന്ത്യൻ ഫുട്ബോളിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് പുതിയ കോച്ച് ഖാലിദ് ജമീൽ തൻ്റെ ആദ്യ ദേശീയ ടീം ക്യാമ്പിനുള്ള കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു. എന്നാൽ ഫുട്ബോൾ ആരാധകരെ …

Read more

(Updated: ) 1 min read
Indian Football

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഖാലിദ് ജമീൽ ചുമതലയേറ്റു.

ഇന്ത്യൻ ഫുട്ബോളിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഖാലിദ് ജമീലിനെ സീനിയർ പുരുഷ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ പദവിയിലേക്ക് …

Read more

(Updated: ) 1 min read
Indian Football

ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ | Khalid Jamil

ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന് ഇനി പുതിയ പരിശീലകൻ. ഖാലിദ് ജമീലിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഔദ്യോഗികമായി അറിയിച്ചു. 13 വർഷത്തെ ഇടവേളയ്ക്ക് …

Read more

(Updated: ) 1 min read