വാരിയേഴ്സ് വാരി! സൂപ്പർലീഗ് കേരള കിരീടം കണ്ണൂരിന്, തൃശൂർ എഫ്.സിയെ തോൽപിച്ചത് ഒരു ഗോളിന്

വാരിയേഴ്സ് വാരി! സൂപ്പർലീഗ് കേരള കിരീടം കണ്ണൂരിന്, തൃശൂർ എഫ്.സിയെ തോൽപിച്ചത് ഒരു ഗോളിന്

കണ്ണൂർ: സ്വന്തം പോർക്കളത്തിൽ പത്ത് പേരുമായി പോരാടി ജയിച്ച കണ്ണൂർ വാരിയേഴ്സിന് സൂപ്പർ ലീഗ് കേരള കിരീടം. സൂചി കുത്താനിടമില്ലാത്ത വിധം തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി …

Read more

കണ്ണൂരും മലപ്പുറവും നേര്‍ക്കുനേര്‍

കണ്ണൂരും മലപ്പുറവും നേര്‍ക്കുനേര്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പ്രധാന എതിരാളികളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. നവംബര്‍ 19 ന് ബുധനാഴ്ച രാത്രി 7.30 ന് …

Read more

ഗോളിൽ ആറാടി കാലിക്കറ്റ്, അജ്സലിന് ഹാട്രിക്; പ്രശാന്തിന് ഇരട്ട ഗോൾ; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്ക് ആറാം തോൽവി

ഗോളിൽ ആറാടി കാലിക്കറ്റ്, അജ്സലിന് ഹാട്രിക്; പ്രശാന്തിന് ഇരട്ട ഗോൾ; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്ക് ആറാം തോൽവി

കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്.സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ കാലിക്കറ്റ്‌ എഫ്.സിയാണ് 6-2ന് കൊച്ചിയെ തകർത്തത്. ആറ് കളികളിൽ …

Read more

പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’

പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’

മ​ല​പ്പു​റം: കാ​ൽ​പ​ന്തു​ക​ളി​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ ഉ​രു​ണ്ടു​തു​ട​ങ്ങി​യ സൂ​പ്പ​ർ ലീ​ഗ് പ​ന്താ​ട്ട​ത്തി​ൻറെ ആ​ര​വം അ​തി​ൻറെ പാ​ര​മ്യ​ത്തി​ലാ​ണ്. ആ​തി​ഥേ​യ​രു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ക​ട്ടെ ഗാ​ല​റി നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന സ്ഥി​തി​യും. മ​ല​പ്പു​റം എ​ഫ്.​സി​യും കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യും ത​മ്മി​ലു​ള്ള …

Read more

സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി

സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി

പ്രതീകാത്മക ചിത്രം  കോ​ഴി​ക്കോ​ട്: ആ​യി​ര​ക്ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും യു​വ താ​ര​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ള്‍ക്ക് നി​റ​മേ​കു​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം പ​തി​പ്പി​ന് ന​ഗ​ര​ത്തി​ൽ ആ​ര​വ​മു​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. …

Read more