ഐ.പി.എൽ ലൈവ് സ്ട്രീമിങ്ങിന്‍റെ പേരിൽ തട്ടിപ്പെന്ന്​ പൊലീസ്

ഐ.പി.എൽ ലൈവ് സ്ട്രീമിങ്ങിന്‍റെ പേരിൽ തട്ടിപ്പെന്ന്​ പൊലീസ്

തി​രു​വ​ന​ന്ത​പു​രം: ഐ.​പി.​എ​ൽ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ജ​ന്യ ലൈ​വ് സ്ട്രീ​മി​ങ്​ വാ​ഗ്ദാ​നം ചെ​യ്തും സൈ​ബ​ർ ത​ട്ടി​പ്പ്​ തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ്. ‘XMTV Live’ ഉ​ൾ​പ്പെ​ടെ വ്യാ​ജ ആ​പ്പു​ക​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ …

Read more