Football സുബ്രതോ മുഖർജി കപ്പ് കേരളത്തിന്; ആറരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമംBy MadhyamamSeptember 26, 20250 ന്യൂഡൽഹി: രണ്ടു തവണ കൈകളിൽ നിന്ന് വഴുതിപ്പോയ സ്വപ്ന കിരീടത്തിൽ ഒടുവിൽ മുത്തമിട്ട് കേരളം. സുബ്രതോ മുഖർജി അന്താരാഷ്ട്ര സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ മുമ്പ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച്…