മഹാരാഷ്ട്ര 239ന് പുറത്ത്; നിധീഷിന് അഞ്ചു വിക്കറ്റ്; കേരളത്തിന്‍റെ രണ്ടു വിക്കറ്റുകൾ വീണു
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ കരുത്തരായ മഹാരാഷ്ട്രയെ 239 റൺസിന് എറിഞ്ഞിട്ട് കേരളം. പേസര്‍മാരായ എം.ഡി. നിധീഷിന്റെയും എന്‍.പി. ബേസിലിന്റെയും ബൗളിങ്ങാണ് മഹാരാഷ്ട്രയെ തകർത്തത്. …

