അവസാനിക്കാത്ത വംശീയതയുടെ ഫൗൾ പ്ലേ; ബം​ഗ​ളൂ​രു ആ​രാ​ധ​ക​രു​ടെ അ​ധി​ക്ഷേ​പ​ത്തി​നി​ര​യാ​യി ബ്ലാ​സ്റ്റേ​ഴ്സ് താ​രം

അവസാനിക്കാത്ത വംശീയതയുടെ ഫൗൾ പ്ലേ; ബം​ഗ​ളൂ​രു ആ​രാ​ധ​ക​രു​ടെ അ​ധി​ക്ഷേ​പ​ത്തി​നി​ര​യാ​യി ബ്ലാ​സ്റ്റേ​ഴ്സ് താ​രം

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​നി​ടെ എ​തി​ർ ടീം ​ആ​രാ​ധ​ക​രി​ൽ​നി​ന്നു​ള്ള വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് വീ​ണ്ടും ഇ​ര​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം. മ​ഞ്ഞ​പ്പ​ട​യു​ടെ ജ​ഴ്സി​യി​ൽ അ​ര​ങ്ങേ​റ്റ സീ​സ​ൺ ക​ളി​ക്കു​ന്ന സെ​ന​ഗ​ൽ പ്ര​തി​രോ​ധ താ​രം …

Read more

ഒടുവിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു; ബംഗളൂരുവിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഒടുവിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു; ബംഗളൂരുവിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പിന് ഇരട്ടി മധുരം. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏഴ് മത്സരങ്ങൾക്ക് ശേഷം കന്നി ജയം ആഘോഷിച്ച് ബ്ലാസ്റ്റേഴ്സ്. കരുത്തരായ ബംഗളൂരു എഫ്.സിയെ …

Read more

ഐ.എസ്.എൽ: ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂവിനെതിരെ

ഐ.എസ്.എൽ: ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂവിനെതിരെ

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ തോൽവി ശീലമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ശനിയാഴ്ച മറ്റൊരു പോരാട്ടം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ ആതിഥേയരാ‍യ ബംഗളൂരു എഫ്.സിയെയാണ് …

Read more

തോറ്റു തോറ്റ് തോറ്റു പോയി

തോറ്റു തോറ്റ് തോറ്റു പോയി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ നി​ഘ​ണ്ഡു​വി​ൽ തോ​ൽ​വി മാ​ത്ര​മേ​യു​ള്ളൂ. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​രു ആ​ശ്വാ​സ ജ​യം പോ​ലും കാ​ണാ​ത്ത വി​ധം ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലാ​ണ് ടീം. ​ഒ​ടു​വി​ൽ …

Read more

പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ആ​ദ്യ കളി

പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ആ​ദ്യ കളി

ന്യൂ​ഡ​ൽ​ഹി: സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച നി​ർ​ണാ​യ​ക മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ …

Read more

നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട

നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട

കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനം തുടരുന്നതിനിടെ കടുത്ത തീരുമാനവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമിന്‍റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ കാണാനെത്തില്ലെന്നും മഞ്ഞപ്പട …

Read more

ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ

ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌‌‌വുഡിനെ നിയമിച്ചു. സീസൺ അവസാനം വരെയാണ് നിയമനം. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ ഡേവിഡ് കറ്റാലക്കു …

Read more

ദേശീയ ടീമുകളിൽ ഇടംനേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ദേശീയ ടീമുകളിൽ ഇടംനേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ …

Read more

പരാജയമുഖത്ത് രക്ഷകനായി അജ്സൽ, ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെ തളച്ച് ബ്ലാസ്റ്റേഴ്സിന് ആദ്യ പോയന്റ്

പരാജയമുഖത്ത് രക്ഷകനായി അജ്സൽ, ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെ തളച്ച് ബ്ലാസ്റ്റേഴ്സിന് ആദ്യ പോയന്റ്

കൊൽക്കത്ത: നാല് തുടർ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഇഞ്ച്വറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്സൽ നേടിയ മിന്നും ഗോളിലൂടെ കേരള …

Read more

നാലും തോറ്റു! മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്, ചെന്നൈയോട് തോറ്റത് ഒരു ഗോളിന്

നാലും തോറ്റു! മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്, ചെന്നൈയോട് തോറ്റത് ഒരു ഗോളിന്

കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയാണ് മഞ്ഞപ്പടയെ …

Read more