അണ്ടർ 15 ഏകദിന ടൂർണമെന്റ്: മുംബൈയെ തകർത്ത് കേരള പെൺകുട്ടികൾ
അണ്ടർ 15 കേരള ക്രിക്കറ്റ് ടീം ഇന്ദോർ: പെൺകുട്ടികളുടെ അണ്ടർ 15 ഏകദിന ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് കേരളം തോൽപിച്ചത്. 35 …
