തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ​യും സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ആ​ദ്യ​ത്തെ​യും ജ​യം ആ​ഘോ​ഷി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ …

Read more

ഒടുവിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു; ബംഗളൂരുവിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഒടുവിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു; ബംഗളൂരുവിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പിന് ഇരട്ടി മധുരം. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏഴ് മത്സരങ്ങൾക്ക് ശേഷം കന്നി ജയം ആഘോഷിച്ച് ബ്ലാസ്റ്റേഴ്സ്. കരുത്തരായ ബംഗളൂരു എഫ്.സിയെ …

Read more

പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ആ​ദ്യ കളി

പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ആ​ദ്യ കളി

ന്യൂ​ഡ​ൽ​ഹി: സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച നി​ർ​ണാ​യ​ക മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ …

Read more

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ് കറ്റാലയുടെ പണി പോകും

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ് കറ്റാലയുടെ പണി പോകും

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ …

Read more

എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും

എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും

കൊ​ച്ചി: ഹോം​ഗ്രൗ​ണ്ടി​ലെ വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെൻറും ക​ലൂ​ർ സ്റ്റേ​ഡി​യം ഉ​ട​മ​ക​ളാ‍യ ജി.​സി.​ഡി.​എ​യും (ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡ​വ​ല​പ്പ്മെ​ന്റ് അ​തോ​റി​റ്റി) ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ. ജി.​സി.​ഡി.​എ ആ​വ​ശ്യ​പ്പെ​ട്ട …

Read more

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പ്രതീക്ഷ; ഡേവിഡ് കാറ്റാല കൊച്ചിയിൽ!

ഡേവിഡ് കാറ്റാല

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസവും പ്രതീക്ഷയും നൽകി പുതിയ പരിശീലകൻ ഡേവിഡ് കാറ്റാല കൊച്ചിയിലെത്തി. സൂപ്പർ കപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് കാറ്റാലയുടെ വരവ് ഊർജ്ജം പകരും. സ്പോർട്ടിംഗ് …

Read more