Tagged Football Topic

#joe root

Cricket

വേഗമേറിയ ഡബിൾ സെഞ്ച്വറിയുടെ റെക്കോർഡ് ഇനി ഹാരി ബ്രൂക്കിന്; ശ്രീലങ്കക്കെതിരെ റാവൽപിണ്ടിയിൽ റൺമലയൊരുക്കി ഇംഗ്ലണ്ട് (429/4)

റാവൽപിണ്ടി: റൺമലകൾ പടുത്തുയർത്തി റാവൽപിണ്ടിയിൽ ചരിത്രമെഴുതി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന അപൂർവ നേട്ടമാണ് ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ മത്സരത്തിൽ …

Read more

1 min read
Cricket

21 വർഷത്തിന് ശേഷം പാകിസ്താനിൽ ഏകദിന പരമ്പര കളിക്കാൻ ഇംഗ്ലണ്ട്; ജിന്നാ തൊപ്പി സമ്മാനിച്ച് പി.സി.ബി

ഇസ്‍ലാമാബാദ്: 21 വർഷത്തെ ഇടവേളക്കുശേഷം പാകിസ്താനിൽ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ആതിഥേയരായ പാകിസ്താനും ശ്രീലങ്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ പങ്കെടുക്കാനാണ് ഇംഗ്ലണ്ട് താരങ്ങൾ പാകിസ്താനിലെത്തിയത്. …

Read more

1 min read
Cricket

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി റൂട്ട്; വേഗക്കാരിൽ സചിനെയും മറികടന്നു

ഡർഹാം: അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോ റൂട്ട്. ഡർഹാമിൽ നടക്കുന്ന ഇംഗ്ലണ്ട് – ശ്രീലങ്ക ഒന്നാം ഏകദിനത്തിനിടെയാണ് താരത്തിന്റെ ചരിത്രനേട്ടം. റൂട്ട് ഈ …

Read more

1 min read
Cricket

റൂട്ടിന് സെഞ്ച്വറി, മുന്നിൽ കലിസും സചിനും മാത്രം; ഇംഗ്ലണ്ട് 384ന് പുറത്ത്, ഓസീസ് ശക്തമായ നിലയിൽ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 384ന് പുറത്ത്. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. …

Read more

1 min read
Cricket

ജോ റൂട്ടോ ട്രാവിസ് ഹെഡ്ഡോ അല്ല! ഈ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് റൺവേട്ടക്കാരൻ ഇന്ത്യൻ ബാറ്റർ

മുംബൈ: ലോക കായിക ഭൂപടത്തിൽനിന്ന് ഒരു വർഷം കൂടി കൊഴിഞ്ഞുപോകുമ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ 2025ലെ റൺവേട്ടക്കാരിൽ ഒന്നാമനായി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ഒമ്പതു ടെസ്റ്റുകളിൽനിന്നായി 16 ഇന്നിങ്സുകളിൽനിന്ന് 989 …

Read more

1 min read
Cricket

‘റൂട്ട്, നന്ദി, ഞങ്ങളുടെ കണ്ണുകളെ കാത്തതിന്…’; കുടുംബത്തിന്‍റെ മാനം രക്ഷിച്ച ഇംഗ്ലീഷ് താരത്തിന് നന്ദി പറഞ്ഞ് മാത്യു ഹെയ്ഡന്‍റെ മകൾ

ബ്രിസ്ബേൻ: ആസ്ട്രേലിയൻ മണ്ണിൽ കന്നി സെഞ്ച്വറി കുറിച്ചതിലൂടെ മുൻ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍റെ കുടുംബത്തിന്‍റെ മാനം കൂടിയാണ് ജോ റൂട്ട് കാത്തത്. ആ കുടുംബം ഇ സെഞ്ച്വറിക്കായി അത്രക്ക് …

Read more

1 min read
Cricket

ഒടുവിൽ അതും നേടി ജോ റൂട്ട്! ഓസീസ് മണ്ണിൽ ഇംഗ്ലീഷ് താരത്തിന് കന്നി സെഞ്ച്വറി

ബ്രിസ്ബേൻ: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നായി മറികടക്കുമ്പോഴും ഇംഗ്ലീഷ് താരം ജോ റൂട്ടിന്‍റെ കരിയറിൽ ആസ്ട്രേലിയൻ മണ്ണിൽ ഒരു സെഞ്ച്വറി എന്നത് സ്വപ്നമായി തുടരുകയായിരന്നു. ഒടുവിൽ ആ പേരുദോഷവും താരം …

Read more

1 min read