റൂട്ടിന് സെഞ്ച്വറി, മുന്നിൽ കലിസും സചിനും മാത്രം; ഇംഗ്ലണ്ട് 384ന് പുറത്ത്, ഓസീസ് ശക്തമായ നിലയിൽ
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 384ന് പുറത്ത്. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക …



