രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ സമനില പിടിച്ച് കേരളം
ആദിത്യ സർവാടെ, സൽമാൻ നിസാർ ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ കേരളത്തിന് സമനിലയോടെ തുടക്കം. ഝാർഖണ്ഡിനെതിരായ ഗ്രൂപ് സി മത്സരം സമനിലയിൽ പിരിഞ്ഞു. നാലാം ദിനം ഫോളോ ഓൺ …
