എല്ലാ സീസണിലും ‘അൺസോൾഡ്’; ട്രയൽസിൽ പന്തെറിഞ്ഞത് കടം വാങ്ങിയ ഷൂസുമായി; ഇന്ന് മൂല്യം 8.40 കോടി; താരലേലത്തിലെ പാവം കോടീശ്വരൻ ആക്വിബ്
ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ വലംകൈയൻ മീഡിയം പേസ് ബൗളർ ആക്വിബ് നബിക്ക് വയക്ക് 29 ആയി. ആഭ്യന്തര ക്രിക്കറ്റിൽ ഫസ്റ്റ് ക്ലാസിലും ട്വന്റി20യിലുമായി കഴിഞ്ഞ ഏഴ് വർഷമായി …
