Premier League മാഡിസൺ മാജിക്കിൽ ടോട്ടൻഹാമിന് ജയം; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തുBy RizwanFebruary 16, 20250 പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ മിഡ്ഫീൽഡർ ജെയിംസ് മാഡിസൺ നേടിയ ഗോളിന്റെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0 ന് തകർത്തു. പരിക്കിനു ശേഷം…