15 പന്തിൽ 42 റൺസ്, 17 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് നമൻ ധിർ; ന്യൂസിലൻഡിനെതിരെ ചരിത്രനേട്ടം
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ തകർപ്പൻ ബാറ്റിങിലൂടെ ഇന്ത്യയെ ചരിത്രവിജയത്തിലേക്ക് നയിച്ച് ഓൾറൗണ്ടർ നമൻ ധിർ. മത്സരത്തിൽ വെറും 15 പന്തിൽ നിന്ന് പുറത്താകാതെ 42 …
