'എന്റെ മതത്തെയോ മറ്റ് മതങ്ങളെപറ്റിയോ മോശമായി സംസാരിച്ചിട്ടില്ല'; തന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇർഫാൻ പഠാൻ
ദുബൈ: തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. താൻ ഒരു മതത്തെക്കുറിച്ചും ഒരിക്കലും മോശമായി സംസാരിച്ചിട്ടില്ലെന്നും, …
