Cricket
ഐ.പി.എല്ലിൽ മെഗാ ട്രേഡ്; പഞ്ചാബിന് ഹാർദിക്കിനെ കൊടുക്കും, പകരം അർഷദീപിനെ വാങ്ങാൻ മുംബൈ
മുംബൈ: അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2027 ഐപിഎൽ സീസണിന് മുന്നോടിയായി പാണ്ഡ്യയെ പഞ്ചാബ് കിങ്സിന് കൈമാറി, പകരം …
