ഐ.പി.എൽ മിനി ലേലത്തിലേക്ക് 1355 താരങ്ങൾ, ഉയർന്ന അടിസ്ഥാന വിലയുള്ള രണ്ടു ഇന്ത്യൻ താരങ്ങൾ മാത്രം; മാക്‌സ്‌വെൽ പട്ടികയിൽ ഇല്ല!
മുംബൈ: ഈമാസം 16ന് അബൂദബിയിൽ നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തത് 1355 താരങ്ങൾ. ആസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന …

