റസ്സലിനെയും അയ്യരെയും കൈവിട്ട് കൊൽക്കത്ത, മലയാളി താരത്തെ ഒഴിവാക്കി മുംബൈ, മാക്‌സ്‌വെല്‍, മില്ലർ, ഡുപ്ലെസിസ് മിനി ലേലത്തിലേക്ക്…
മുംബൈ: ഐ.പി.എല്ലിൽ ടീമുകൾ നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത്. മിനി താരലേലത്തിനു മുന്നോടിയായാണ് ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. നവംബർ 15നകം പട്ടിക …
