പെനാൽറ്റി 'ആകാശത്തേക്ക്', അവസരങ്ങൾ തുലച്ചു; തുനീഷ്യയോട് പോലും ജയിക്കാനാകാതെ ബ്രസീൽ

പെനാൽറ്റി 'ആകാശത്തേക്ക്', അവസരങ്ങൾ തുലച്ചു; തുനീഷ്യയോട് പോലും ജയിക്കാനാകാതെ ബ്രസീൽ

പാരീസ്: 2025 ലെ അവസാന സൗഹൃദ മത്സരവും ജയിക്കാനാവാതെ ബ്രസീൽ. ജയിക്കാൻ അവസരങ്ങളേറെ തുറന്ന് കിട്ടിയിട്ടും ടുനീഷ്യക്കെതിരെ 1-1ന് സമനില വഴങ്ങുകയായിരുന്നു. ഫ്രാൻസിലെ ഡെക്കാത്‌ലോൺ അരീനയിൽ നടന്ന …

Read more