ഗോളും അസിസ്റ്റുമായി 1300*; പുതു ചരിത്രമെഴുതി ലയണൽ മെസ്സി; നേട്ടം മറികടക്കാൻ ക്രിസ്റ്റ്യാനോക്ക് കഴിയുമോ..?
ന്യൂയോർക്ക്: 22 വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രഫഷണൽ ഫുട്ബാൾ കരിയറിൽ അപൂർവമായൊരു നാഴികകല്ല് കൂടി പിന്നിട്ട് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സി. ഇന്റർമിയാമി കുപ്പായത്തിൽ കഴിഞ്ഞ രാത്രിയിൽ …









