പരിക്ക് വില്ലനായി; പോർച്ചുഗൽ നിരയിൽ റൊണാൾഡോ ഉണ്ടാകില്ല

പരിക്ക് വില്ലനായി; പോർച്ചുഗൽ നിരയിൽ റൊണാൾഡോ ഉണ്ടാകില്ല

ലിസ്ബൺ: ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തുന്ന ലോകകപ്പ് പരിശീലന മത്സരങ്ങൾക്കൊരുങ്ങുന്ന പോർച്ചുഗൽ ടീമിന് വൻ തിരിച്ചടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിനെത്തുടർന്ന് വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. …

Read more