Saudi Pro League ഇനീഗോ ബാർസ കരാർ റദ്ദാക്കി; ഇനി റൊണാൾഡോക്കൊപ്പം അൽ നാസറിൽBy Amal DevasyaAugust 8, 20250 എഫ്‌സി ബാർസലോണയുടെ സെന്റർ ബാക്ക് താരമായ ഇനീഗോ മാർട്ടിനെസ്, $0 എന്ന തുകയ്ക്ക് ക്ലബ്ബ് വിട്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിലേക്ക് ചേക്കേറുന്നു. ക്ലബ്ബിൻ്റെ ഉച്ചകഴിഞ്ഞുള്ള പരിശീലന…