Tagged Football Topic

#indonesia

Football

ഇന്തോനേഷ്യൻ ഫുട്ബാളിലെ ഡച്ച് വിപ്ലവം; ലോകകപ്പ് യോഗ്യതാ സ്വപ്നം അകലെയല്ല

​ദേശീയ ടീമിൽ 80 ശതമാനവും ​നെതർലൻഡ്സ് താരങ്ങൾ. പരിശീലകനായി മുൻ ഡച്ച് താരം പാട്രിക് ​ൈക്ലവെർട്ട്. ​ഏഷ്യൻ ഫുട്ബാളിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് മുക്കാലും ഓറഞ്ചായി മാറിയ ഇന്തോനേഷ്യ. …

Read more

(Updated: ) 1 min read