അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് രക്ഷയില്ല; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും പരിഗണിച്ചില്ല
മുംബൈ: ഇന്ത്യൻ ടീം മുഖ്യ സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് രക്ഷയില്ല! ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയില്ല. നവംബറിൽ …
