സ്മൃതി യുഗാരംഭം; ഇന്ത്യ-സിംബാബ്വെ ഒന്നാം വനിതട്വന്റി20 ഇന്ന്
റായ്പുർ: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ നായികയായി ചുമതലയേറ്റ സ്റ്റാർ ഓപണർ സ്മൃതി മന്ദാനക്ക് ആദ്യ ദൗത്യം. സിംബാബ്വെക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര …








