ഇന്ത്യ-അയർലഡ് ഒന്നാം ട്വന്റി20 ഇന്ന്; ശ്രേയസ്സ്-വൈഭവ് യുഗാരംഭം
ബെൽഫാസ്റ്റ് (അയർലൻഡ്): ഇന്ത്യയുടെ പുതിയ ട്വന്റി20 നായകൻ ശ്രേയസ്സ് അയ്യരുടെ പ്രഥമ ദൗത്യത്തിന് വെള്ളിയാഴ്ച തുടക്കം. അയർലൻഡിനെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ട്വന്റി20 ഇന്ന് നടക്കും. …




