തമീന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്
കൊച്ചി: വർഷങ്ങൾക്കുമുമ്പ് കലൂർ കറുകപ്പള്ളിയിലെ ലോർഡ്സ് ഫുട്ബാൾ അക്കാദമിയുടെ പരിശീലന ടർഫിൽ കാൽപന്തുരുളുന്നതും നോക്കി ഒരുപെൺകുട്ടി എന്നും വൈകീട്ട് വലക്കുപുറത്ത് വന്നുനിൽപുണ്ടായിരുന്നു. കുഞ്ഞുനാൾ മുതൽ ഉള്ളിൽ ഫുട്ബാളിനോടുള്ള …