കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച ഒ​രു ക​ണ്ണൂ​ർ​ക്കാ​ര​ൻ​കൂ​ടി ഓ​ർ​മ​യി​ലേ​ക്ക്. അ​ത്താ​ഴ​ക്കു​ന്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്റെ മേ​ൽ​വി​ലാ​സം​വ​രെ​യാ​യി വ​ള​ർ​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ. ​ശ്രീ​നി​വാ​സ​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. കൊ​റ്റാ​ളി​ക്ക​ടു​ത്ത അ​ത്താ​ഴ​ക്കു​ന്നി​ലെ അ​രി​ങ്ങ​ള​യ​ൻ …

Read more