നഖ്‌വിക്കെതിരെ 'ട്രോഫി കള്ളൻ' വിളിയുമായി ആരാധകർ; ഏഷ്യ കപ്പിൽ വീണ്ടും ട്രോഫി വിവാദം

നഖ്‌വിക്കെതിരെ 'ട്രോഫി കള്ളൻ' വിളിയുമായി ആരാധകർ; ഏഷ്യ കപ്പിൽ വീണ്ടും ട്രോഫി വിവാദം

ദുബൈ: ഏഷ്യാ കപ്പ് വേദിയിൽ തുടർച്ചയായ രണ്ടാം വർഷവും നാടകീയ രംഗങ്ങൾ. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ …

Read more

ഒന്നാം വ​നി​ത ട്വ​ന്റി20യിൽ മഴക്കളി: ആ​സ്ട്രേ​ലി​യക്കെതിരെ ഇ​ന്ത്യക്ക് ജയം

ഒന്നാം വ​നി​ത ട്വ​ന്റി20യിൽ മഴക്കളി: ആ​സ്ട്രേ​ലി​യക്കെതിരെ ഇ​ന്ത്യക്ക് ജയം

സി​ഡ്നി: വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം. മ​ഴ ക​ളി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡെ​ക്ക് വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ 21 റ​ൺ​സി​ന് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. …

Read more