Tagged Football Topic

#india women cricket

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ എ​ട്ടു …

Read more

1 min read
Cricket

ജപ്പാനെ 57 റൺസിന് എറിഞ്ഞിട്ടു; 5 ഓവറിൽ ലക്ഷ്യം കണ്ട് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് സെമിയിൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെതിരെ ഇന്ത്യക്ക് അനായാസ വിജയം. ജപ്പാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം വെറും അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് …

Read more

1 min read
Cricket

കണ്ണീരണിഞ്ഞ് കളംവിട്ട മണ്ണിൽ ആഘോഷങ്ങളുടെ നടുവിലേക്ക് വീൽചെയറിൽ പ്രതികയുടെ റിട്ടേൺ

മുംബൈ: ഒരാഴ്ച മുമ്പ് ഇതേ മണ്ണിൽ നിന്നും വിതുമ്പലോടെയായിരുന്നു പ്രതിക റാവൽ കളം വിട്ടത്. ലോകകപ്പ് ​​ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് പ്രതികക്ക് …

Read more

1 min read