ബെന്നറ്റിന്‍റെ ഒറ്റയാൾ പോരാട്ടം (97*) വിഫലം; ഇന്ത്യക്ക് 72 റൺസിന്‍റെ തകർപ്പൻ ജയം
ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് 72 റൺസിന്‍റെ തകർപ്പൻ ജയം. അപരാജിത അർധ സെഞ്ച്വറിയുമായി ഓപണർ ബ്രയാൻ ബെന്നറ്റ് അവസാന പന്ത് വരെ …
